Surprise Me!

ബിജെപിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക് | Oneindia Malayalam

2018-11-14 553 Dailymotion

BJP Parliamentarian Harish Meena from Rajasthan joins congress<br />നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്ക് ഒന്നിന് പിറകെ ഒന്നായി അടികള്‍ വരുന്നു. പാര്‍ട്ടിയുടെ പല നേതാക്കളും മറുകണ്ടം ചാടുകയോ പാര്‍ട്ടി വിടുകയോ ചെയ്യുന്നതാണ് സംസ്ഥാന-ദേശീയ നേതൃത്വം നേരിടുന്ന പ്രധാന വെല്ലുവിളി. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് ഈ വെല്ലുവിളി ബിജെപി ഉയര്‍ന്ന തോതില്‍ നേരിടുന്നത്.<br />#BJP #Rajasthan

Buy Now on CodeCanyon